JW.ORG ഉപയോഗിക്കുന്ന വിധം
വെബ്സൈറ്റിന്റെ പ്രത്യേകതകൾ മനസ്സിലാക്കി ഏറ്റവും നന്നായി ഉപയോഗിക്കുക.
ഓൺലൈൻ വിവരങ്ങൾ കണ്ടെത്താൻ
ആവശ്യമുള്ള ഒരു പ്രസിദ്ധീകരണം കണ്ടെത്താൻ ഇതാ ചില എളുപ്പവഴികൾ. JW.ORG-ൽനിന്ന് തലക്കെട്ട്, മാസികയുടെ ലക്കം, ലഭ്യമായ ഫോർമാറ്റ്, ഒരു പ്രത്യേക വിവരം എന്നിവ തിരയാനാകുന്നത് എങ്ങനെയെന്ന് പഠിക്കുക.
മറ്റൊരു ഭാഷയിൽ വിവരങ്ങൾ കണ്ടെത്താൻ
നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിൽ വെബ്സൈറ്റ് തുറക്കാൻ, വെബ്പേജ് കാണാൻ, പ്രസിദ്ധീകരണം കണ്ടെത്താൻ എങ്ങനെ കഴിയുമെന്നു പഠിക്കുക.
JW.ORG മൊബൈൽ ഉപകരണത്തിൽ
മൊബൈലിൽ മെനുകൾ, പ്രസിദ്ധീകരണങ്ങൾ, ഓൺലൈൻ ബൈബിൾ എന്നിവ കാണുന്നതും ലേഖനത്തിന്റെ ഓഡിയോകൾ കേൾക്കുന്നതും എങ്ങനെയെന്നു മനസ്സിലാക്കുക