വിവരങ്ങള്‍ കാണിക്കുക

വ്യക്തി​ത്വം

നിങ്ങൾ ആരാണ്‌? നിങ്ങളു​ടെ മൂല്യങ്ങൾ എന്താണ്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്കു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്നതു നിങ്ങളാ​യി​രി​ക്കും, മറ്റുള്ള​വ​രാ​യി​രി​ക്കില്ല.

എന്റെ സ്വഭാവം

ഞാൻ ആരാണ്‌?

നിങ്ങളുടെ മൂല്യങ്ങൾ, കഴിവുകൾ, കുറവുകൾ, ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കുന്നത്‌, പ്രയാസാര്യങ്ങളിൽ ബുദ്ധിയോടെ തീരുമാങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കും.

ഞാൻ ആരാണ്‌?

ഇതിന്റെ ഉത്തരം അറിയു​ന്നതു പ്രശ്‌ന​ങ്ങളെ വിജയ​ക​ര​മാ​യി നേരി​ടാൻ നിങ്ങളെ സഹായി​ക്കും.

മാധ്യ​മ​ങ്ങ​ളിൽ കാണു​ന്നത്‌ അനുക​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?—ഭാഗം 1: പെൺകു​ട്ടി​കൾക്കു​വേണ്ടി

സ്വന്തം വ്യക്തി​ത്വം രൂപ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ക​യാണ്‌ എന്നു ചിന്തി​ക്കു​ന്ന പലരും ശരിക്കും പറഞ്ഞാൽ ഏതെങ്കി​ലും കഥാപാ​ത്ര​ത്തി​ന്റെ വ്യക്തി​ത്വം അതേപടി പകർത്തുക മാത്ര​മാണ്‌ ചെയ്യു​ന്നത്‌.

മാധ്യ​മ​ങ്ങ​ളിൽ കാണു​ന്നത്‌ അനുക​രി​ക്ക​രു​താ​ത്തത്‌ എന്തുകൊണ്ട്‌?—ഭാഗം 2: ആൺകു​ട്ടി​കൾക്കു​വേ​ണ്ടി

മാധ്യ​മ​ങ്ങ​ളിൽ കാണുന്ന ആളുകളെ അനുക​രി​ച്ചാൽ മറ്റുള്ളവർ നിങ്ങളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​മോ?

എനിക്ക്‌ ഉത്തരവാദിത്വബോധമുണ്ടോ?

ചില ചെറു​പ്പ​ക്കാർക്കു മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ സ്വാത​ന്ത്ര്യ​മുണ്ട്‌. എന്താണ്‌ ആ വ്യത്യാ​സ​ത്തി​നു കാരണം?

സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സത്യസ​ന്ധ​ര​ല്ലാ​ത്ത​വ​ര​ല്ലേ നേട്ടം​കൊ​യ്യു​ന്നത്‌?

കള്ളത്തരം വേണ്ടാ!

അൽപ്പം നുണ​യൊ​ക്കെ പറഞ്ഞാലേ വിജയി​ക്കാൻ പറ്റൂ എന്നാണോ? സത്യസ​ന്ധ​ത​യു​ടെ പ്രയോ​ജ​നങ്ങൾ നിങ്ങൾത്തന്നെ കണ്ടറിയൂ!

നിങ്ങൾക്ക്‌ എത്ര​ത്തോ​ളം സത്യസന്ധതയുണ്ട്‌?

മൂന്നു ഭാഗങ്ങ​ളു​ള്ള ഈ അഭ്യാസങ്ങൾവെച്ച്‌ സ്വയം പരി​ശോ​ധന നടത്തുക.

എനിക്ക്‌ എത്ര​ത്തോ​ളം മനക്കട്ടി​യുണ്ട്‌?

പ്രശ്‌നങ്ങൾ ഒഴിവാ​ക്കാൻ പറ്റാത്ത​തു​കൊണ്ട്‌ മനക്കട്ടി വളർത്തി​യെ​ടു​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. നമ്മൾ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നം എത്ര ചെറു​താ​ണെ​ങ്കി​ലും വലുതാ​ണെ​ങ്കി​ലും അത്‌ ആവശ്യ​മാണ്‌.

മാറ്റങ്ങ​ളു​മാ​യി ഇണങ്ങി​ച്ചേ​രാൻ

മാറ്റങ്ങൾ ജീവി​ത​ത്തി​ന്റെ ഭാഗമാണ്‌. അതി​നോട്‌ ഇണങ്ങി​ച്ചേ​രാൻ ചിലർ ചെയ്‌തി​രി​ക്കു​ന്നത്‌ എന്താ​ണെന്നു നോക്കൂ!

‘മെച്ച​പ്പെ​ടാ​നുള്ള ഉപദേ​ശ​ത്തോ​ടു ഞാൻ എങ്ങനെ പ്രതി​ക​രി​ക്കും?’

യുവ​പ്രാ​യ​ത്തി​ലുള്ള ചിലർ തൊട്ടാ​വാ​ടി​ക​ളെ​പോ​ലെ​യാ​ണെന്നു പറയാ​റുണ്ട്‌. ചെറിയ എന്തെങ്കി​ലും ഉപദേശം ലഭിച്ചാൽ മതി അവർ വാടി​പ്പോ​കും. നിങ്ങൾ അതു​പോ​ലെ​യാ​ണോ?

മനസ്സാ​ക്ഷി​യെ എനിക്ക്‌ എങ്ങനെ പരിശീലിപ്പിക്കാം?

നിങ്ങൾ ശരിക്കും എങ്ങനെ​യുള്ള ആളാ​ണെ​ന്നും നിങ്ങളു​ടെ നിലവാ​രങ്ങൾ എന്താ​ണെ​ന്നും നിങ്ങളു​ടെ മനസ്സാക്ഷി വെളി​പ്പെ​ടു​ത്തും. നിങ്ങളു​ടെ മനസ്സാക്ഷി നിങ്ങ​ളെ​ക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌?

എന്താണ്‌ മുൻവി​ധി?

മുൻവി​ധി പണ്ടുമു​തലേ ആളുകളെ ബാധി​ച്ചി​ട്ടുണ്ട്‌. അതു നിങ്ങളു​ടെ ഉള്ളിൽ വളരാ​തി​രി​ക്കാൻ എന്തു ചെയ്യാ​മെന്നു ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കുക.

എല്ലാ കാര്യ​ങ്ങ​ളി​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്ന ഒരാളാ​ണോ ഞാൻ?

ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്ന​തും അസാധ്യ​മാ​യ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യാൻ ശ്രമി​ക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

പൂർണത പ്രതീ​ക്ഷി​ക്കാ​തി​രി​ക്കാൻ പഠിക്കാം

നിങ്ങളിൽനി​ന്നും മറ്റുള്ള​വ​രിൽനി​ന്നും ന്യായ​മാ​യ കാര്യങ്ങൾ മാത്രം പ്രതീ​ക്ഷി​ക്കാൻ ഈ അഭ്യാസം സഹായി​ക്കും.

സോഷ്യൽ മീഡി​യ​യിൽ എങ്ങനെ​യും ഒരു ‘സംഭവ​മാ​കാൻ’ തോന്നു​ന്നെ​ങ്കിൽ. . .

ചില ആളുകൾ കൂടുതൽ ഫോ​ളോ​വേഴ്‌സും ലൈക്കും കിട്ടാൻ ജീവൻ പണയം വെക്കു​ക​പോ​ലും ചെയ്യുന്നു. അങ്ങനെ​യൊ​ക്കെ ചെയ്യാൻ മാത്രം വലിയ കാര്യ​മാ​ണോ ഓൺലൈ​നിൽ ഫെയ്‌മ​സാ​കു​ന്നത്‌?

എന്റെ മുഖം​മൂ​ടി എങ്ങനെ അഴിച്ചു​വെ​ക്കാം?

തെറ്റായ വഴിയിൽനിന്ന്‌ തിരി​ഞ്ഞു​വ​രാൻ നിങ്ങളെ സഹായി​ക്കുന്ന നാലു കാര്യങ്ങൾ.

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം എനിക്ക്‌ എങ്ങനെ ചെറു​ക്കാം?

ഇക്കാര്യ​ത്തിൽ വിജയി​ക്കാൻ ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ സഹായി​ക്കു​മെന്നു കാണുക.

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറുക്കുക!

സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള കരുത്ത്‌ നേടാൻ നാല്‌ എളുപ്പവഴികൾ.

നല്ല ഒരു റോൾ മോഡ​ലി​നെ എനിക്ക്‌ എങ്ങനെ തിരഞ്ഞെടുക്കാം?

പ്രശ്‌ന​ങ്ങൾ ഒഴിവാ​ക്കാ​നും ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാ​നും ജീവി​ത​ത്തിൽ വിജയി​ക്കാ​നും ഒരു റോൾ മോഡൽ നിങ്ങളെ സഹായി​ക്കും. എന്നാൽ ആരുടെ മാതൃ​ക​യാണ്‌ നിങ്ങൾ അനുക​രി​ക്കേ​ണ്ടത്‌?

റോൾ മോഡ​ലി​നെ തിര​ഞ്ഞെ​ടു​ക്കാൻ

ആരെ അനുക​രി​ക്ക​ണം എന്ന്‌ തീരു​മാ​നി​ക്കാൻ ഈ അഭ്യാ​സ​ത്തി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.

എന്റെ പ്രവൃത്തികൾ

ഞാൻ മറ്റുള്ള​വ​രെ സഹായി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌?

മറ്റുള്ള​വർക്കു​വേ​ണ്ടി നല്ല കാര്യങ്ങൾ ചെയ്യു​ന്നത്‌ കുറഞ്ഞ പക്ഷം രണ്ടു വിധങ്ങ​ളി​ലെ​ങ്കി​ലും നിങ്ങൾക്കു ഗുണം ചെയ്യും. ഏതാണ്‌ അവ?

തെറ്റു​ക​ളെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

എല്ലാവ​രും തെറ്റുകൾ വരുത്തു​ന്ന​വ​രാണ്‌. പക്ഷേ മിക്കവ​രും അതിൽനിന്ന്‌ പാഠം പഠിക്കാ​റി​ല്ല.

എനിക്ക്‌ എങ്ങനെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാം?

തെറ്റായ മോഹ​ങ്ങളെ മറിക​ട​ക്കാൻ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ

പ്രലോങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?

പ്രലോനം ചെറുത്തുനിൽക്കാനാകുന്നത്‌ യഥാർഥ സ്‌ത്രീപുരുന്മാരാണ്‌ എന്നതിന്‍റെ തെളിവാണ്‌. അക്കാര്യത്തിൽ ദൃഢനിശ്ചമുള്ളരായിരിക്കാനും വഴിപ്പെട്ടുപോകുന്നതിന്‍റെ ഫലങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ആറ്‌ നിർദേങ്ങൾ കാണുക.

എന്റെ ശരീരഭംഗി

എന്നെ കാണാൻ എങ്ങനെ​യുണ്ട്‌?

സർവസാ​ധാ​ര​ണ​മാ​യ മൂന്നു ദോഷങ്ങൾ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നു പഠിക്കുക.

നിങ്ങളെ കാണാൻ എങ്ങനെ​യു​ണ്ടെന്ന്‌ നോക്കാം

ഏറ്റവും നല്ല വേഷവി​ധാ​ന​മു​ണ്ടാ​യി​രി​ക്കാൻ ഈ അഭ്യാസം നിങ്ങളെ സഹായി​ക്കും

ശരീര​ഭം​ഗി​യെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർ പറയു​ന്നത്‌

തങ്ങളുടെ ശരീര​ഭം​ഗി​യെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നതു ചെറു​പ്പ​ക്കാർക്ക്‌ ഒരു വെല്ലു​വി​ളി​യാണ്‌, എന്തു​കൊണ്ട്‌? എന്തു സഹായ​മാ​ണു​ള്ളത്‌?

എന്നെ കണ്ടാൽ എന്താ ഇങ്ങനെ?

കാഴ്‌ച​യ്‌ക്ക്‌ എങ്ങനെ​യി​രി​ക്കു​ന്നു എന്നതി​നെ​ക്കു​റിച്ച്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ എന്തു ചെയ്യാ​മെന്നു കാണുക.

സൗന്ദര്യ​ത്തെ​ക്കു​റി​ച്ചാ​ണോ എന്റെ ചിന്ത മുഴുവൻ?

നിങ്ങളെ കാണാൻ കൊള്ളി​ല്ലെ​ന്നു തോന്നു​ന്നു​ണ്ടോ? സൗന്ദര്യ​ത്തെ​ക്കു​റിച്ച്‌ എങ്ങനെ സമനി​ല​യു​ള്ള കാഴ്‌ച​പ്പാ​ടു നേടാം?

എന്നെ കണ്ടാൽ എന്താ ഇങ്ങനെ?

കണ്ണാടിയിലെ നിങ്ങളുടെ രൂപം കണ്ട് നിങ്ങൾ നിരാരാണോ? നിങ്ങളുടെ ഭംഗി വർധിപ്പിക്കാൻ ന്യായമായ എന്തെല്ലാം നിങ്ങൾക്കു ചെയ്യാനാകും?

ഞാൻ പച്ച കുത്തണോ?

ബുദ്ധിപൂർവം എങ്ങനെ ഒരു തീരു​മാ​ന​മെ​ടു​ക്കാം?

പച്ച കുത്തു​ന്ന​തി​നു മുമ്പ്‌. . .

ബൈബി​ളി​ലെ ഒരു സന്ദേശം പച്ച കുത്തി​യാ​ലോ?