ജീവനും മരണവും
ജീവിതം
ജീവിതത്തിന്റെ അർഥം എന്താണ്?
‘ജീവിതത്തിന്റെ അർഥം എന്താണ്’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിനു ബൈബിൾ ഉത്തരം തരുന്നത് എങ്ങനെയെന്നു പഠിക്കുക.
എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണ്?
ദൈവേഷ്ടം അറിയാൻ എനിക്ക് എന്തെങ്കിലും വെളിപാടോ, ദൈവവിളിയോ, അടയാളമോ ലഭിക്കണോ? ബൈബിളിന്റെ ഉത്തരം കണ്ടെത്തുക.
നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ എങ്ങനെ കഴിയും?
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർക്ക് എന്നേക്കും ജീവിക്കാൻ കഴിയുമെന്നു ബൈബിൾ ഉറപ്പുതരുന്നു. നമ്മൾ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ എന്താണെന്നു കാണാം.
എന്താണ് ദേഹി?
അതു നിങ്ങളുടെ ഉള്ളിൽ ഉള്ള എന്തെങ്കിലുമാണോ? നിങ്ങൾ മരിച്ചാലും അതു ജീവിക്കുമോ?
‘ജീവന്റെ പുസ്തകത്തിൽ’ ആരുടെ പേരുകളാണ് എഴുതുന്നത്?
തന്നോട് വിശ്വസ്തരായവരെ മറക്കില്ലെന്ന് ദൈവം വാക്കു തന്നിട്ടുണ്ട്. ‘ജീവന്റെ പുസ്തകത്തിൽ’ നിങ്ങളുടെ പേരുണ്ടോ?
മരണം
ആളുകൾ മരിക്കുന്നത് എന്തുകൊണ്ട്?
ഈ ചോദ്യത്തിനുള്ള ബൈബിളിന്റെ ഉത്തരം ആശ്വാസവും പ്രത്യാശയും നൽകുന്നതാണ്.
നിങ്ങൾ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മരിച്ചവർക്ക് അറിയാൻ കഴിയുമോ?
ശവശരീരം ദഹിപ്പിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ശവശരീരം സംസ്കരിക്കുന്നതിനു സ്വീകാര്യമായ പല മാർഗങ്ങളുണ്ടോ?
ആത്മഹത്യാപ്രവണതയുള്ളവരെ ബൈബിൾ എങ്ങനെയാണ് സഹായിക്കുന്നത്?
മരിക്കാൻ ആഗ്രഹിക്കുന്നവർക്കു ബൈബിൾ എന്തു നിർദേശമാണു നൽകുന്നത്?
മരണഭീതി—അതിനെ എങ്ങനെ മറികടക്കാം?
മരണത്തെക്കുറിച്ചുള്ള അനാരോഗ്യകരമായ ഭയം മറികടന്നാൽ നമുക്കു ജീവിതം ആസ്വദിക്കാനാകും.
മരണത്തിന്റെ വക്കോളം എത്തിയ അനുഭവങ്ങൾ—അത് എന്ത് അർഥമാക്കുന്നില്ല?
അവ മരണാനന്തരജീവിതത്തിന്റെ ഒരു ദൃശ്യമാണോ? ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിൾരേഖ ഇക്കാര്യത്തിന്മേൽ വെളിച്ചം വീശുന്നു.
നമ്മുടെ മരണസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടോ?
മരിക്കാൻ ഒരു സമയമുണ്ടെന്ന് ബൈബിൾ എന്തുകൊണ്ടാണ് പറയുന്നത്?
ദയാവധത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ചികിത്സിച്ച് ഭേദമാക്കാനാകാത്ത മാരകരോഗമാണ് ഒരു വ്യക്തിക്കെങ്കിലോ? എന്തു വില കൊടുത്തും ജീവൻ നീട്ടിക്കൊണ്ട് പോകണോ?
സ്വർഗവും നരകവും
സ്വർഗം എന്താണ്?
ഈ പദം മൂന്ന് വ്യത്യസ്ത അർഥത്തിൽ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു.
ആരാണ് സ്വർഗത്തിൽ പോകുന്നത്?
നല്ലവരായ എല്ലാ ആളുകളും സ്വർഗത്തിൽ പോകുമെന്നത് പൊതുവിലുള്ള തെറ്റിദ്ധാരണയാണ്. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
നരകം എന്താണ്? അത് ഒരു നിത്യദണ്ഡനസ്ഥലമാണോ?
ദുഷ്ടന്മാർ ഒരു തീനരകത്തിൽ ദണ്ഡനം അനുഭവിക്കുമോ? അതാണോ പാപത്തിനുള്ള ശിക്ഷ? ഈ ചോദ്യങ്ങൾക്കു തിരുവെഴുത്തുകളിൽനിന്നുള്ള ഉത്തരം വായിച്ചുനോക്കൂ.
ആരാണ് നരകത്തിൽ പോകുന്നത്?
നല്ല ആളുകൾ നരകത്തിൽ പോകുമോ? നരകത്തിൽനിന്ന് പുറത്തുവരാൻ പറ്റുമോ? നരകം എന്നും നിലനിൽക്കുമോ? ഈ ചോദ്യങ്ങൾക്കു ബൈബിൾ ഉത്തരം തരുന്നു.
തീത്തടാകം എന്നാൽ എന്താണ്? ശവക്കുഴി, ഗീഹെന്ന എന്നിവയ്ക്കു തുല്യമാണോ അത്?
“ശവക്കുഴിയുടെ” താക്കോലുകൾ യേശുവിന്റെ കൈയിലുണ്ട്. എന്നാൽ തീത്തടാകത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ കൈയിലുണ്ടോ?
ആരായിരുന്നു ധനവാനും ലാസറും?
നല്ല ആളുകൾ സ്വർഗത്തിൽ പോകുമെന്നും മോശം ആളുകൾ തീനരകത്തിൽ യാതന അനുഭവിക്കുമെന്നും യേശുവിന്റെ ഈ ദൃഷ്ടാന്തകഥ പഠിപ്പിക്കുന്നുണ്ടോ?
ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ടോ?
ഈ പഠിപ്പിക്കലിന്റെ ഉത്ഭവം നിങ്ങളെ അതിശയിപ്പിച്ചേക്കാം.
മൃഗങ്ങൾ സ്വർഗത്തിൽ പോകുമോ?
ബൈബിളിൽ ഒരിടത്തും ഓമനമൃഗങ്ങൾ സ്വർഗത്തിൽ പോകുമെന്നു പറഞ്ഞിട്ടില്ല—അതിന് ഒരു കാരണം ഉണ്ട്.
മരിച്ചവർക്കുള്ള പ്രത്യാശ
എന്താണ് പുനരുത്ഥാനം?
ആർക്കൊക്കെയാണ് ജീവൻ തിരിച്ചുകിട്ടാൻപോകുന്നതെന്ന് നിങ്ങൾക്ക് അറിയേണ്ടേ?
പുനർജന്മത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
മരിക്കുമ്പോൾ ഒരു വ്യക്തിക്ക് എന്താണ് സംഭവിക്കുന്നത്?