പ്രാർഥന
പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്? ദൈവം എന്റെ പ്രാർഥനകൾക്ക് ഉത്തരം തരുമോ?
നിങ്ങളുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം തരുമോ എന്നത് മുഖ്യമായും നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ?
ശരിയായ വിധത്തിൽ പ്രാർഥിക്കുമ്പോൾ ദൈവം കേൾക്കുമെന്നു ബൈബിൾ ഉറപ്പുതരുന്നു.
പ്രാർഥനകൊണ്ട് എന്താണ് ഗുണം?
പ്രാർഥനയെ ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് പ്രതീക്ഷിക്കാനാകുക?
‘ഉത്കണ്ഠകൾ ദൈവത്തിന്റെ മേൽ ഇടുക’
ഉത്കണ്ഠപ്പെടുത്തുന്ന ചിന്തകളും വിഷമങ്ങളും നിങ്ങൾക്കു ദൈവത്തോട് പറയാൻ കഴിയുമോ? ഉത്കണ്ഠകളുള്ളവരെ പ്രാർഥന എങ്ങനെയാണു സഹായിക്കുന്നത്?
പ്രാർഥിക്കേണ്ടത് എങ്ങനെ?
ദൈവം കേൾക്കണമെങ്കിൽ എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?
എവിടെവെച്ചും എപ്പോൾ വേണമെങ്കിലും നമുക്കു ദൈവത്തോടു പ്രാർഥിക്കാം. മനസ്സിലോ ഉറക്കെയോ പ്രാർഥിക്കാം. എങ്ങനെ പ്രാർഥിക്കണമെന്നും യേശു പഠിപ്പിച്ചു.
എങ്ങനെ പ്രാർഥിക്കണം—കർത്താവിന്റെ പ്രാർഥന മാത്രമാണോ ഏക വഴി?
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥന മാത്രമാണോ ദൈവം അംഗീകരിക്കുന്നത്?
എനിക്ക് എന്തിനെല്ലാംവേണ്ടി പ്രാർഥിക്കാം?
നമ്മുടെ ഉത്കണ്ഠകളെ ദൈവം നിസ്സാരമായി കാണാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്തുക.
ദൈവത്തിന്റെ പ്രീതിക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുക
ദൈവം കേൾക്കുന്ന വിധം പ്രാർഥിക്കാനും അനുഗ്രഹം നേടാനും എങ്ങനെ കഴിയും?
ദൈവം എല്ലാ പ്രാർഥനകളും കേൾക്കുമോ?
സ്വാർഥമായ കാര്യങ്ങൾക്കുവേണ്ടി ഒരാൾ പ്രാർഥിക്കുന്നെങ്കിലോ? ഒരാൾ തന്റെ ഭാര്യയെ ഉപദ്രവിക്കുകയും എന്നിട്ട് ദൈവാനുഗ്രഹത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നെങ്കിലോ?
എന്തുകൊണ്ടാണ് ചില പ്രാർഥനകൾ ദൈവം കേൾക്കാത്തത്?
ദൈവം ഉത്തരം കൊടുക്കാത്ത പ്രാർഥനകളെക്കുറിച്ചും അത്തരം പ്രാർഥന നടത്തുന്ന ആളുകളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കുക.
പ്രാർഥനയെക്കുറിച്ചു ബൈബിൾ എന്താണ് പറയുന്നത്?
ദൂതന്മാരോടോ വിശുദ്ധന്മാരോടോ നാം പ്രാർഥിക്കേണ്ടതുണ്ടോ?
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നത് പിതാവിനോടുള്ള ബഹുമാനമായിരിക്കുന്നത് എങ്ങനെയെന്നും അതുവഴി പിതാവിനോടു വിലമതിപ്പും ആദരവും എങ്ങനെ കാണിക്കാമെന്നും ചിന്തിക്കുക.
നമ്മൾ പ്രാർഥി ക്കേ ണ്ടത് യേശു വി നോ ടോ?
യേശു
ഞാൻ വിശുദ്ധന്മാരോടു പ്രാർഥിക്കണമോ?
നമ്മൾ ആരോടു പ്രാർഥിക്കണം എന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത് എന്നു മനസ്സിലാക്കുക.
എപ്പോഴും പ്രാർഥിക്കാം
ഈ വീഡിയോ ഡൗൺലോഡ് ചെയ്യുക, എപ്പോഴും എവിടെവെച്ചും യഹോവയോടു പ്രാർഥിക്കാൻ കഴിയുമെന്ന് മക്കളെ പഠിപ്പിക്കുക.