ഒറ്റനോട്ടത്തിൽ—ഫിലിപ്പീന്‍സ്
- 11,39,64,000—ജനസംഖ്യ
- 2,53,876—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 3,552—സഭകൾ
- 1 to 464—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
‘എല്ലാവർക്കും എല്ലാമായിത്തീരുന്നു’
ചെറുപ്പമായിരുന്നപ്പോൾമുതൽ ഡെന്റൻ ഹോപ്‌കിൻസണു ലഭിച്ച വ്യത്യസ്തനിയമനങ്ങൾ യഹോവയുടെ സ്‌നേഹം എല്ലാ തരത്തിലുമുള്ള ആളുകളെയും പുൽകുന്നത് എങ്ങനെയാണെന്നു കാണാൻ സഹായിച്ചു.
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
ആത്മാർപ്പണത്തിന്റെ മാതൃകകൾ ഫിലിപ്പീൻസിൽ
തങ്ങളുടെ വീടുപണി ഉപേക്ഷിച്ചുകൊണ്ടും ജോലി രാജിവെച്ചുകൊണ്ടും ഒട്ടുമിക്ക വസ്‌തുവകകൾ വിറ്റുകൊണ്ടും ഫിലിപ്പീൻസിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കു മാറാൻ ചിലരെ പ്രേരിപ്പിച്ചത് എന്താണന്നു വായിച്ചറിയുക.