ക്രിസ്ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു
ബേഥാന്യയ്ക്ക് അടുത്തുള്ള ഒലീവ് മലയിൽവെച്ച് ലോകചരിത്രത്തെ ഏറെ സ്വാധീനിക്കുമായിരുന്ന ഒരു പ്രസംഗപ്രവർത്തനം നിർവഹിക്കാനുള്ള നിയമനം യേശു തന്റെ ശിഷ്യന്മാർക്കു നൽകി. ഏകദേശം മൂന്നു കിലോമീറ്റർ പടിഞ്ഞാറുള്ള യെരൂശലേമിൽ ആയിരിക്കുമായിരുന്നു അതിന്റെ തുടക്കം. ആ സന്ദേശം അടുത്തുള്ള യെഹൂദ്യയിലേക്കും ശമര്യയിലേക്കും വ്യാപിച്ച് ഒടുവിൽ ‘ഭൂമിയുടെ അറ്റത്തോളം’ എത്തുമായിരുന്നു.—പ്രവൃ 1:4, 8, 12.
യേശു ആ നിയോഗം നൽകി ഏറെ താമസിയാതെ പെന്തെക്കൊസ്ത് പെരുന്നാൾ വന്നുചേർന്നു. അതിനായി റോമൻ സാമ്രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന്—താഴെ കൊടുത്തിരിക്കുന്ന ഭൂപടത്തിൽ കാണിച്ചിരിക്കുന്ന പ്രദേശങ്ങളിൽനിന്ന്—യെഹൂദന്മാരും യെഹൂദമതപരിവർത്തിതരും ഒന്നിച്ചുകൂടി. അന്നേ ദിവസം അപ്പൊസ്തലനായ പത്രൊസ് അവർക്കു നൽകിയ സാക്ഷ്യം ക്രിസ്ത്യാനിത്വം അതിശീഘ്രം വ്യാപിക്കാൻ ഇടയാക്കി.—പ്രവൃ 2:9-11.
പെട്ടെന്നുതന്നെ യെരൂശലേമിൽ പീഡനം അലയടിക്കുകയും തത്ഫലമായി ക്രിസ്തുവിന്റെ അനുഗാമികൾ പലയിടങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്തു. സുവിശേഷം കേൾക്കാനും സ്വീകരിക്കാനും പത്രൊസും യോഹന്നാനും ശമര്യക്കാരെ സഹായിച്ചു. (പ്രവൃ 8:1, 4, 14-16) “യെരൂശലേമിൽനിന്നു ഗസെക്കുള്ള” മരുപാതയിൽവെച്ച് ഫിലിപ്പൊസ് എത്യോപ്യൻ ഷണ്ഡനോടു സാക്ഷീകരിച്ചതിന്റെ ഫലമായി ക്രിസ്ത്യാനിത്വം ആഫ്രിക്കയിൽ എത്തി. (പ്രവൃ 8:26-39) ഏതാണ്ട് അതേ സമയത്തുതന്നെ ശാരോൻ സമഭൂമിയിലെ ലുദ്ദ, തുറമുഖ നഗരമായ യോപ്പ എന്നിവിടങ്ങളിലും അനേകർ സന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു. (പ്രവൃ 9:35, 42) അവിടെനിന്ന് പത്രൊസ് കൈസര്യയ്ക്കു പോയി അവിടെയുള്ള ഒരു റോമൻ സൈന്യാധിപനായ കൊർന്നേല്യൊസിനെയും അവന്റെ ബന്ധുമിത്രാദികളെയും ആത്മാഭിഷിക്ത ക്രിസ്ത്യാനികളായിത്തീരാൻ സഹായിച്ചു.—പ്രവൃ 10:1-48.
ഒരു മുൻ പീഡകനായ പൗലൊസ് ജാതികളുടെ അപ്പൊസ്തലനായിത്തീർന്നു. കരമാർഗവും കടൽമാർഗവും സഞ്ചരിച്ച് അവൻ മൂന്നു മിഷനറി പര്യടനങ്ങൾ നടത്തുകയും റോമിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു. പൗലൊസ് അപ്പൊസ്തലനും 2-ാം പേജ് കാണുക.) പത്രൊസിന്റെ സേവനം അങ്ങ് കിഴക്കുള്ള ബാബിലോൺവരെ വ്യാപിച്ചിരുന്നു. (1 പത്രൊ 5:13) ക്രിസ്തുവിന്റെ സജീവ നേതൃത്വത്തിൻകീഴിൽ അവന്റെ അനുഗാമികൾ ക്രിസ്ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിപ്പിക്കുക തന്നെ ചെയ്തു. പൊ.യു. 60/61 ആയപ്പോഴേക്കും ‘സുവിശേഷം ആകാശത്തിൻകീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിക്കപ്പെട്ടിരുന്നു.’ (കൊലൊ 1:6, 23) അന്നു മുതൽ ഈ സുവിശേഷം അക്ഷരാർഥത്തിൽ ‘ഭൂമിയുടെ അറ്റത്തോളം’ എത്തിയിരിക്കുന്നു.
മറ്റുള്ളവരും റോമൻ സാമ്രാജ്യത്തിന്റെ നിരവധി ജനവാസ കേന്ദ്രങ്ങളിൽ സുവിശേഷം വ്യാപിപ്പിച്ചു. പൗലൊസ് സ്പെയിനിലേക്കു പോകാൻ ആഗ്രഹിച്ചു. ([32-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക)
ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനം
ഹസ്വ കാലത്തിനുള്ളിൽ സുവിശേഷം എത്തിയ സ്ഥലങ്ങൾ
B1 ഇല്ലുര്യ
B1 ഇറ്റലി
B1 റോം
C1 മക്കെദോന്യ
C2 ഗ്രീസ്
C2 അഥേന
C2 ക്രേത്ത
C3 കുറേന
C3 ലിബിയ
D1 ബിഥുന്യ
D2 ഗലാത്യ
D2 ഏഷ്യ
D2 ഫ്രുഗ്യ
D2 പംഫുല്യ
D2 കുപ്രൊസ്
D3 ഈജിപ്ത്
D4 എത്യോപ്യ
E1 പൊന്തൊസ്
E2 കപ്പദോക്യ
E2 കിലിക്യ
E2 മെസൊപ്പൊത്താമ്യ
E2 സിറിയ
E3 ശമര്യ
E3 യെരൂശലേം
E3 യെഹൂദ്യ
F2 മേദ്യ
F3 ബാബിലോൺ
F3 ഏലാം
F4 അറബിദേശം
G2 പാർത്ത്യ
[ജലാശയങ്ങൾ]
C2 മധ്യധരണ്യാഴി
D1 കരിങ്കടൽ
E4 ചെങ്കടൽ
F3 പേർഷ്യൻ ഉൾക്കടൽ
[32, 33 പേജുകളിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പൗലൊസിന്റെ യാത്രകൾ
ആദ്യ മിഷനറി പര്യടനം (പ്രവൃ 13:1–14:28)
H3 അന്ത്യൊക്ക്യ (സിറിയയിലേത്)
H3 സെലൂക്യ
G4 കുപ്രൊസ്
G3 സലമീസ്
G4 പാഫൊസ്
G3 പംഫുല്യ
F3 പെർഗ്ഗ
F3 പിസിദ്യ
F2 അന്ത്യൊക്ക്യ (പിസിദ്യയിലേത്)
G2 ഇക്കോന്യ
G2 ലുക്കവോന്യ
G2 ലുസ്ത്ര
G3 ദെർബ്ബ
G2 ലുസ്ത്ര
G2 ഇക്കോന്യ
F2 അന്ത്യൊക്ക്യ (പിസിദ്യയിലേത്)
F3 പിസിദ്യ
G3 പംഫുല്യ
F3 പെർഗ്ഗ
F3 അത്തല്യ
H3 അന്ത്യൊക്ക്യ (സിറിയയിലേത്)
രണ്ടാം മിഷനറി പര്യടനം (പ്രവൃ 13:36–18:22)
H3 അന്ത്യൊക്ക്യ (സിറിയയിലേത്)
H3 സിറിയ
H3 കിലിക്യ
H3 തർസൊസ്
G3 ദെർബ്ബ
G2 ലുസ്ത്ര
G2 ഇക്കോന്യ
F2 അന്ത്യൊക്ക്യ (പിസിദ്യയിലേത്)
F2 ഫ്രുഗ്യ
G2 ഗലാത്യ
E2 മുസ്യ
E2 ത്രോവാസ്
E1 സമൊത്രാക്ക
D1 നവപൊലി
D1 ഫിലിപ്പി
C1 മക്കെദോന്യ
D1 അംഫിപൊലിസ്
D1 തെസ്സലൊനീക്ക
D1 ബെരോവ
C2 ഗ്രീസ്
D2 അഥേന
D2 കൊരിന്ത്
D3 അഖായ
E2 എഫെസൊസ്
G4 കൈസര്യ
H5 യെരൂശലേം
H3 അന്ത്യൊക്ക്യ (സിറിയയിലേത്)
മൂന്നാം മിഷനറി പര്യടനം (പ്രവൃ 18:22–21:19)
H3 സിറിയ
H3 അന്ത്യൊക്ക്യ (സിറിയയിലേത്)
G2 ഗലാത്യ
F2 ഫ്രുഗ്യ
H3 കിലിക്യ
H3 തർസൊസ്
G3 ദെർബ്ബ
G2 ലുസ്ത്ര
G2 ഇക്കോന്യ
F2 അന്ത്യൊക്ക്യ (പിസിദ്യയിലേത്)
E2 എഫെസൊസ്
E2 ഏഷ്യ
E2 ത്രോവാസ്
D1 ഫിലിപ്പി
C1 മക്കെദോന്യ
D1 അംഫിപൊലിസ്
D1 തെസ്സലൊനീക്ക
D1 ബെരോവ
C2 ഗ്രീസ്
D2 അഥേന
D2 കൊരിന്ത്
D1 ബെരോവ
D1 തെസ്സലൊനീക്ക
D1 അംഫിപൊലിസ്
D1 ഫിലിപ്പി
E2 ത്രോവാസ്
E2 അസ്സൊസ്
E2 മിതുലേന
E2 ഖിയൊസ്
E2 സാമൊസ്
E3 മിലേത്തൊസ്
E3 കോസ്
E3 രൊദൊസ്
F3 പത്തര
H4 സോർ
H4 പ്തൊലെമായിസ്
G4 കൈസര്യ
H5 യെരൂശലേം
റോമിലേക്കുള്ള പര്യടനം (പ്രവൃ 23:11–28:30)
H5 യെരൂശലേം
G4 കൈസര്യ
H4 സീദോൻ
F3 മുറാ
F3 ലുക്കിയ
E3 ക്നീദോസ്
D3 ക്രേത്ത
D4 ക്ലൌദ
A3 മെലിത്ത
A3 സിസിലി
A3 സുറക്കൂസ
A1 ഇറ്റലി
B2 രേഗ്യൊൻ
A1 പുത്യൊലി
A1 റോം
പ്രധാന വീഥികൾ (പ്രസിദ്ധീകരണം കാണുക)
[ഏഴു സഭകൾ]
E2 പെർഗ്ഗമൊസ്
E2 തുയഥൈര
E2 സർദ്ദിസ്
E2 സ്മുർന്ന
E2 എഫെസൊസ്
F2 ഫിലദെൽഫ്യ
F2 ലവൊദിക്ക്യ
[മറ്റു സ്ഥലങ്ങൾ]
E3 പത്മൊസ്
F2 കൊലൊസ്സ്യ
F5 അലക്സാന്ത്രിയ
F5 ഈജിപ്ത്
G1 ബിഥുന്യ
G5 യോപ്പ
G5 ലുദ്ദ
G5 ഗസ്സ
H1 പൊന്തൊസ്
H2 കപ്പദോക്യ
H4 ദമസ്കൊസ്
H4 പെല്ല
[ജലാശയങ്ങൾ]
D4 മധ്യധരണ്യാഴി
[33-ാം പേജിലെ ചിത്രം]
മിലേത്തൊസിലെ തീയേറ്റർ, ഈ നഗരത്തിൽവെച്ചാണ് പൗലൊസ് എഫെസൊസിലെ മൂപ്പന്മാരുമായി കൂടിക്കാഴ്ച നടത്തിയത്
[33-ാം പേജിലെ ചിത്രം]
പെർഗ്ഗമൊസിലെ സീയൂസിന്റെ ബലിപീഠം. ഈ നഗരത്തിലെ ക്രിസ്ത്യാനികൾ ‘സാത്താന്റെ സിംഹാസനം ഉള്ളേടത്താണ്’ വസിച്ചിരുന്നത്—വെളി 2:13