ദൈവം പറയു​ന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!

നമ്മളെ വഴിന​യി​ക്കാ​നും സംരക്ഷി​ക്കാ​നും അനു​ഗ്ര​ഹി​ക്കാ​നും സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു.

ആമുഖം

മനുഷ്യ​രോട്‌ സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട് ദൈവം ഏറ്റവും നല്ല ജീവി​ത​രീ​തി അവരെ പഠിപ്പി​ക്കു​ന്നു.

ദൈവം നമ്മളോ​ടു സംസാ​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

എന്തു ചെയ്യണ​മെ​ന്നും അതു ചെയ്യാൻ ആരു നമ്മളെ സഹായി​ക്കു​മെ​ന്നും നമ്മൾ അറിയണം.

സത്യദൈവം ആരാണ്‌?

ദൈവ​ത്തി​ന്‍റെ പേരും ചില ഗുണങ്ങ​ളും അറിയാൻ നമുക്കാ​കും.

പറുദീസയി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

ബൈബി​ളി​ന്‍റെ ആദ്യഭാ​ഗത്ത്‌ അതെക്കു​റിച്ച് പറയു​ന്നുണ്ട്.

വലിയ വെള്ള​പ്പൊ​ക്കം​—ആരൊക്കെ ദൈവ​ത്തി​ന്‍റെ വാക്കു കേട്ടു? ആരൊക്കെ കേട്ടില്ല?

ആളുക​ളു​ടെ മനോ​ഭാ​വ​ത്തിൽ ഏതു വ്യത്യാ​സം വ്യക്തമാ​യി​ത്തീർന്നു?

വലിയ വെള്ളപ്പൊക്കം​—നമുക്കുള്ള പാഠം

ഇത്‌ ഒരു പുരാതന ചരിത്രം മാത്രമല്ല.

യേശു ആരാണ്‌?

യേശു​വി​നെ​ക്കു​റിച്ച് അറിയു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്?

യേശു മരിച്ച​തു​കൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നത്‌?

അതിശ​യി​പ്പി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ അതു സാധ്യ​മാ​ക്കു​ന്നു.

പറുദീസ എപ്പോൾ വരും?

അന്ത്യ​ത്തോട്‌ അടുക്കു​മ്പോൾ സംഭവി​ക്കുന്ന കാര്യങ്ങൾ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു.

ദൈവം പറയു​ന്നതു കേൾക്കു​ന്ന​വർക്ക് എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

ഒരിക്ക​ലും നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യാൻ നിങ്ങൾ ആഗ്രഹി​ക്കാത്ത കാര്യങ്ങൾ.

നമ്മൾ പറയു​ന്നത്‌ യഹോവ കേൾക്കു​മോ?

എന്തി​നെ​ല്ലാം വേണ്ടി നമുക്കു പ്രാർഥി​ക്കാം?

നിങ്ങൾക്ക് എങ്ങനെ സന്തോഷം നിറഞ്ഞ കുടും​ബ​ജീ​വി​തം ആസ്വദി​ക്കാ​നാ​കും?

കുടും​ബ​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തിയ വ്യക്തി ഏറ്റവും നല്ല ഉപദേശം നൽകുന്നു.

ദൈവത്തെ സന്തോഷി​പ്പി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

ദൈവം വെറു​ക്കുന്ന ചില കാര്യ​ങ്ങ​ളുണ്ട്, ദൈവം ഇഷ്ടപ്പെ​ടുന്ന കാര്യ​ങ്ങ​ളു​മുണ്ട്.

നിങ്ങൾക്ക് എങ്ങനെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയും?

ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നുള്ള ആഗ്രഹം നിങ്ങ​ളെ​ടു​ക്കുന്ന തീരു​മാ​ന​ങ്ങളെ സ്വാധീ​നി​ക്കും.