പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ?
ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ഇഷ്ടമാണോ?
ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം എന്ന പുസ്തകം അതിനു നിങ്ങളെ സഹായിക്കും.
ഈ പുസ്തകത്തിനോ ഇത് ഉപയോഗിച്ചുള്ള പഠനത്തിനോ പണം ഈടാക്കുന്നില്ല. നിങ്ങൾക്കു സൗകര്യപ്രദമായ സ്ഥലത്തും സമയത്തും നിങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ ഞങ്ങൾക്കു സന്തോഷമേ ഉള്ളൂ!
ഈ പുസ്തകത്തിൽനിന്ന് നിങ്ങൾക്കു പഠിക്കാൻ കഴിയുന്ന ചില വിഷയങ്ങൾ:
ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?
യഥാർഥ സമാധാനം എവിടെനിന്ന് കിട്ടും?
കുടുംബജീവിതം എങ്ങനെ സന്തോഷമുള്ളതാക്കാം?
ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനങ്ങൾ എന്തൊക്കെയാണ്?