2020 സേവന​വർഷം—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക റിപ്പോർട്ട്‌

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ, 2019 സെപ്‌റ്റം​ബർ മുതൽ 2020 ആഗസ്റ്റ്‌ വരെയുള്ള ലോക​വ്യാ​പക പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ വിശദാം​ശങ്ങൾ.

2020 ഒറ്റനോ​ട്ട​ത്തിൽ

ലോക​വ്യാ​പക പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി യഹോ​വ​യു​ടെ സാക്ഷികൾ ചെയ്‌ത കഠിനാ​ധ്വാ​ന​വും ചെലവിട്ട വിഭവ​ങ്ങ​ളും എത്രയാ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​റി​പ്പോർട്ട്‌ വെളി​പ്പെ​ടു​ത്തു​ന്നു.

രാജ്യവും പ്രദേശവും തിരിച്ചുള്ള 2020-ലെ റിപ്പോർട്ട്‌

ഈ റിപ്പോർട്ടിൽ അംഗങ്ങളുടെ എണ്ണം, സ്‌നാനമേറ്റവരുടെ എണ്ണം, സ്‌മാരകഹാജർ എന്നിങ്ങനെ പല വിവരങ്ങളുമാണ്‌ ഉള്ളത്‌.

ഇതും ഇഷ്ടപ്പെട്ടേക്കാം

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

ലോക​മെ​മ്പാ​ടു​മാ​യി എത്ര യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌?

സഭാം​ഗ​ങ്ങ​ളു​ടെ എണ്ണം ഞങ്ങൾ കണക്കു​കൂ​ട്ടു​ന്നത്‌ എങ്ങനെ​യെന്ന്‌ വായി​ക്കു​ക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോ​വ​യു​ടെ സാക്ഷികൾ ഓരോ വീട്ടി​ലും പോകു​ന്നത്‌ എന്തിന്‌?

യേശു തന്റെ ആദ്യകാല അനുഗാ​മി​ക​ളോട്‌ ചെയ്യാൻ ആവശ്യ​പ്പെട്ട വേല​യെ​ക്കു​റി​ച്ചു മനസ്സിലാക്കുക.

ശുശ്രൂ​ഷ​യ്‌ക്കുള്ള ആമുഖ​വീ​ഡി​യോ

യഹോ​വ​യു​ടെ സാക്ഷികൾ​—അവർ ആരാണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ ആരാ​ണെന്ന്‌ അറിയാൻ പലരും ആഗ്രഹി​ക്കു​ന്നു. സാക്ഷി​ക​ളിൽനി​ന്നു​തന്നെ കേൾക്കൂ.

ഞങ്ങളെക്കുറിച്ച്‌

ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

എല്ലാ ദേശത്തു​മു​ള്ള ഞങ്ങളുടെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കുക.

ഞങ്ങളെക്കുറിച്ച്‌

ബൈബി​ള​ധ്യ​യ​നം—അത്‌ എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാ​നം ചെയ്യുന്ന സൗജന്യ ബൈബി​ള​ധ്യ​യ​ന​പ​രി​പാ​ടി​യി​ലൂ​ടെ ലോക​മെ​ങ്ങും അറിയ​പ്പെ​ടു​ന്നു. അത്‌ എങ്ങനെ​യാണ്‌ നടക്കു​ന്ന​തെ​ന്നു കാണുക.