വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • പ്രവാ​ചകൻ സഹായ​ത്തി​നാ​യി നിലവി​ളി​ക്കു​ന്നു (1-4)

      • “യഹോവേ, എത്ര കാലം” (2)

      • “എന്തിനാ​ണ്‌ അങ്ങ്‌ അടിച്ച​മർത്തൽ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌?” (3)

    • ന്യായ​വി​ധി നടപ്പാ​ക്കാൻ ദൈവം കൽദയരെ ഉപയോ​ഗി​ക്കു​ന്നു (5-11)

    • പ്രവാ​ചകൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു (12-17)

      • ‘എന്റെ ദൈവമേ, അങ്ങയ്‌ക്കു മരണമില്ല’ (12)

      • ‘ദോഷത്തെ നോക്കാൻ അങ്ങയ്‌ക്കാ​കില്ല, അത്ര വിശു​ദ്ധ​നാണ്‌ അങ്ങ്‌’ (13)

  • 2

    • ‘ദൈവം എന്തു സംസാ​രി​ക്കു​മെന്നു ചിന്തിച്ച്‌ ഞാൻ ജാഗ്ര​ത​യോ​ടെ നിൽക്കും’ (1)

    • പ്രവാ​ച​കന്‌ യഹോവ ഉത്തരം കൊടു​ക്കു​ന്നു (2-20)

      • ‘ദിവ്യ​ദർശ​ന​ത്തി​നാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കുക’ (3)

      • നീതി​മാൻ വിശ്വ​സ്‌തത കാരണം ജീവി​ക്കും (4)

      • കൽദയർക്ക്‌ അഞ്ചു കഷ്ടതകൾ (6-20)

        • ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​ന​ത്താൽ നിറയും (14)

  • 3

    • നടപടി​യെ​ടു​ക്കാൻ പ്രവാ​ചകൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു (1-19)

      • താൻ അഭി​ഷേകം ചെയ്‌ത​വരെ ദൈവം രക്ഷിക്കും (13)

      • പ്രശ്‌നങ്ങൾ ഉണ്ടായാ​ലും യഹോ​വ​യിൽ ആഹ്ലാദി​ക്കും (17, 18)