എ7-എച്ച്
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യരുശലേമിൽ യേശുവിന്റെ ശുശ്രൂഷയുടെ അവസാനനാളുകൾ (ഭാഗം 2)
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
നീസാൻ 14 |
യരുശലേം |
തന്നെ ഒറ്റിക്കൊടുക്കാൻപോകുന്നതു യൂദാസാണെന്നു യേശു വെളിപ്പെടുത്തുന്നു, യൂദാസിനെ പറഞ്ഞുവിടുന്നു |
||||
കർത്താവിന്റെ അത്താഴം ഏർപ്പെടുത്തുന്നു (1കൊ 11:23-25) |
||||||
പത്രോസ് തള്ളിപ്പറയുമെന്നും അപ്പോസ്തലന്മാർ നാലുപാടും ചിതറിപ്പോകുമെന്നും മുൻകൂട്ടിപ്പറയുന്നു |
||||||
സഹായിയെ വാഗ്ദാനം ചെയ്യുന്നു; ശരിക്കുള്ള മുന്തിരിച്ചെടിയുടെ ദൃഷ്ടാന്തം; സ്നേഹിക്കാനുള്ള കല്പന നൽകുന്നു; അപ്പോസ്തലന്മാരുമൊത്തുള്ള അവസാനപ്രാർഥന |
||||||
ഗത്ത്ശെമന |
തോട്ടത്തിൽവെച്ച് കടുത്ത മനോവ്യഥയിലാകുന്നു; യേശുവിനെ ഒറ്റിക്കൊടുക്കുന്നു, അറസ്റ്റു ചെയ്യുന്നു |
|||||
യരുശലേം |
അന്നാസ് ചോദ്യം ചെയ്യുന്നു; കയ്യഫയും സൻഹെദ്രിനും വിചാരണ ചെയ്യുന്നു; പത്രോസ് തള്ളിപ്പറയുന്നു |
|||||
ഒറ്റുകാരനായ യൂദാസ് തൂങ്ങിച്ചാകുന്നു (പ്രവൃ 1:18, 19) |
||||||
പീലാത്തൊസിന്റെ മുമ്പാകെ, പിന്നെ ഹെരോദിന്റെ മുമ്പാകെ, തിരികെ പീലാത്തൊസിന്റെ അടുത്തേക്ക് |
||||||
പീലാത്തൊസ് യേശുവിനെ വിട്ടയയ്ക്കാൻ ശ്രമിക്കുന്നു, പക്ഷേ ജൂതന്മാർ ബറബ്ബാസിനെ ആവശ്യപ്പെടുന്നു; ദണ്ഡനസ്തംഭത്തിലെ മരണത്തിനു വിധിക്കപ്പെടുന്നു |
||||||
(വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഏ. 3 മണി) |
ഗൊൽഗോഥ |
ദണ്ഡനസ്തംഭത്തിൽ മരിക്കുന്നു |
||||
യരുശലേം |
ശരീരം ദണ്ഡനസ്തംഭത്തിൽനിന്ന് ഇറക്കി കല്ലറയിൽ വെക്കുന്നു |
|||||
നീസാൻ 15 |
യരുശലേം |
പുരോഹിതന്മാരും പരീശന്മാരും കല്ലറയ്ക്കു കാവൽ ഏർപ്പെടുത്തി മുദ്രവെക്കുന്നു |
||||
നീസാൻ 16 |
യരുശലേമും പരിസരപ്രദേശവും; എമ്മാവൂസ് |
യേശു ഉയിർപ്പിക്കപ്പെട്ടു; ശിഷ്യന്മാർക്ക് അഞ്ചു പ്രാവശ്യം പ്രത്യക്ഷനാകുന്നു |
||||
നീസാൻ 16-നു ശേഷം |
യരുശലേം; ഗലീല |
ശിഷ്യന്മാർക്കു പല പ്രാവശ്യം പ്രത്യക്ഷനാകുന്നു (1കൊ 15:5-7; പ്രവൃ 1:3-8); നിർദേശങ്ങൾ നൽകുന്നു; ശിഷ്യരാക്കാനുള്ള നിയോഗം നൽകുന്നു |
||||
ഇയ്യാർ 25 |
ഒലിവുമല, ബഥാന്യക്കു സമീപം |
യേശുവിന്റെ സ്വർഗാരോഹണം, പുനരുത്ഥാനശേഷം 40-ാം ദിവസം (പ്രവൃ 1:9-12) |