ബി12-എ
യേശുവിന്റെ ഭൂമിയിലെ ജീവിതം—അവസാന ആഴ്ച (ഭാഗം 1)
യരുശലേമും സമീപപ്രദേശവും
-
ദേവാലയം
-
ഗത്ത്ശെമന തോട്ടം (?)
-
ഗവർണറുടെ അരമന
-
കയ്യഫയുടെ വീട് (?)
-
ഹെരോദ് അന്തിപ്പാസ് ഉപയോഗിച്ചിരുന്ന കൊട്ടാരം (?)
-
ബേത്സഥ കുളം
-
ശിലോഹാം കുളം
-
സൻഹെദ്രിൻ ഹാൾ (?)
-
ഗൊൽഗോഥ (?)
-
അക്കൽദാമ (?)
തീയതി: നീസാൻ 8 | നീസാൻ 9 | നീസാൻ 10 | നീസാൻ 11
നീസാൻ 8 (ശബത്ത്)
സൂര്യാസ്തമയം (ജൂതന്മാരുടെ ഒരു ദിവസം സൂര്യാസ്തമയത്തോടെ തുടങ്ങി അടുത്ത സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു)
-
പെസഹയ്ക്ക് ആറു ദിവസം മുമ്പ് ബഥാന്യയിൽ എത്തുന്നു
സൂര്യോദയം
സൂര്യാസ്തമയം
നീസാൻ 9
സൂര്യാസ്തമയം
-
കുഷ്ഠരോഗിയായ ശിമോന്റെകൂടെ ഭക്ഷണം കഴിക്കുന്നു
-
മറിയ യേശുവിനെ ജടാമാംസി തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു
-
യേശുവിനെയും ലാസറിനെയും കാണാൻ ജൂതന്മാർ വരുന്നു
സൂര്യോദയം
-
ജയഘോഷത്തോടെ യരുശലേമിലേക്കു പ്രവേശിക്കുന്നു
-
ദേവാലയത്തിൽ പഠിപ്പിക്കുന്നു
സൂര്യാസ്തമയം
നീസാൻ 10
സൂര്യാസ്തമയം
-
ബഥാന്യയിൽ ഒരു രാത്രി ചെലവഴിക്കുന്നു
സൂര്യോദയം
-
അതിരാവിലെ യരുശലേമിലേക്കു പോകുന്നു
-
ദേവാലയം ശുദ്ധീകരിക്കുന്നു
-
യഹോവ സ്വർഗത്തിൽനിന്ന് സംസാരിക്കുന്നു
സൂര്യാസ്തമയം
നീസാൻ 11
സൂര്യാസ്തമയം
സൂര്യോദയം
-
ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് ദേവാലയത്തിൽ പഠിപ്പിക്കുന്നു
-
പരീശന്മാരെ കുറ്റം വിധിക്കുന്നു
-
വിധവ സംഭാവന ഇടുന്നതു ശ്രദ്ധിക്കുന്നു
-
ഒലിവുമലയിൽവെച്ച് യരുശലേമിന്റെ നാശത്തെക്കുറിച്ചും തന്റെ ഭാവി സാന്നിധ്യത്തിന്റെ അടയാളങ്ങളെക്കുറിച്ചും മുൻകൂട്ടിപ്പറയുന്നു