ദാനിയേലിന്റെ പുസ്തകം
അധ്യായങ്ങള്‍
ഉള്ളടക്കം
-
-
നെബൂഖദ്നേസർ രാജാവിനെ അസ്വസ്ഥനാക്കിയ സ്വപ്നം (1-4)
-
സ്വപ്നം എന്താണെന്നു പറയാൻ ജ്ഞാനികൾക്കു കഴിയുന്നില്ല (5-13)
-
ദാനിയേൽ ദൈവത്തിന്റെ സഹായം തേടുന്നു (14-18)
-
രഹസ്യം വെളിപ്പെടുത്തിയതിനു ദാനിയേൽ ദൈവത്തെ സ്തുതിക്കുന്നു (19-23)
-
രാജാവിനോടു ദാനിയേൽ സ്വപ്നം വിവരിക്കുന്നു (24-35)
-
സ്വപ്നത്തിന്റെ അർഥം (36-45)
-
ദൈവരാജ്യം എന്ന കല്ല്, പ്രതിമയെ തകർക്കുന്നു (44, 45)
-
-
രാജാവ് ദാനിയേലിനെ ആദരിക്കുന്നു (46-49)
-
-
-
നെബൂഖദ്നേസർ രാജാവ് ഉണ്ടാക്കിയ സ്വർണപ്രതിമ (1-7)
-
പ്രതിമയെ ആരാധിക്കാൻ ആവശ്യപ്പെടുന്നു (4-6)
-
-
മൂന്ന് എബ്രായർ അനുസരിക്കുന്നില്ലെന്ന ആരോപണം (8-18)
-
‘ഞങ്ങൾ അങ്ങയുടെ ദൈവങ്ങളെ സേവിക്കില്ല’ (18)
-
-
കത്തുന്ന തീച്ചൂളയിലേക്ക് എറിയുന്നു (19-23)
-
തീയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നു (24-27)
-
രാജാവ് എബ്രായരുടെ ദൈവത്തെ പുകഴ്ത്തുന്നു (28-30)
-
-
-
നെബൂഖദ്നേസർ രാജാവ് ദൈവത്തിന്റെ രാജാധികാരം അംഗീകരിക്കുന്നു (1-3)
-
ഒരു മരത്തെക്കുറിച്ചുള്ള രാജാവിന്റെ സ്വപ്നം (4-18)
-
ദാനിയേൽ സ്വപ്നത്തിന്റെ അർഥം വിവരിക്കുന്നു (19-27)
-
ആദ്യം രാജാവിൽ നിറവേറുന്നു (28-36)
-
രാജാവിന് ഏഴു കാലത്തേക്കു ഭ്രാന്തു പിടിക്കുന്നു (32, 33)
-
-
രാജാവ് സ്വർഗത്തിലെ ദൈവത്തെ സ്തുതിക്കുന്നു (37)
-