വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിമൊഥെയൊ​സിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

അധ്യായങ്ങള്‍

1 2 3 4 5 6

ഉള്ളടക്കം

  • 1

    • ആശംസകൾ (1, 2)

    • വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൾക്കെ​തി​രെ മുന്നറി​യിപ്പ്‌ (3-11)

    • പൗലോ​സി​നോട്‌ അനർഹദയ കാണിച്ചു (12-16)

    • നിത്യ​ത​യു​ടെ രാജാവ്‌ (17)

    • ‘നല്ല പോരാ​ട്ട​ത്തിൽ പോരാടുക ’ (18-20)

  • 2

    • എല്ലാ തരം മനുഷ്യർക്കും​വേ​ണ്ടി​യുള്ള പ്രാർഥന (1-7)

      • ഒരു ദൈവം, മധ്യസ്ഥ​നും ഒന്ന്‌ (5)

      • എല്ലാവർക്കും​വേണ്ടി തത്തുല്യ​മോ​ച​ന​വില (6)

    • സ്‌ത്രീ​കൾക്കും പുരു​ഷ​ന്മാർക്കും ഉള്ള നിർദേശം (8-15)

      • മാന്യ​മാ​യി വസ്‌ത്രം ധരിക്കുക (9, 10)

  • 3

    • മേൽവി​ചാ​ര​ക​ന്മാർക്കു വേണ്ട യോഗ്യ​തകൾ (1-7)

    • ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കു വേണ്ട യോഗ്യ​തകൾ (8-13)

    • ദൈവ​ഭ​ക്തി​യു​ടെ പാവന​ര​ഹ​സ്യം (14-16)

  • 4

    • ഭൂതോ​പ​ദേ​ശ​ങ്ങൾക്കെ​തി​രെ മുന്നറി​യിപ്പ്‌ (1-5)

    • ക്രിസ്‌തു​വി​ന്റെ ഒരു നല്ല ശുശ്രൂ​ഷ​ക​നാ​കാൻ (6-10)

      • കായി​ക​പ​രി​ശീ​ല​ന​വും ദൈവ​ഭ​ക്തി​യും (8)

    • നിന്റെ പഠിപ്പി​ക്ക​ലി​നു ശ്രദ്ധ കൊടു​ക്കുക (11-16)

  • 5

    • പ്രായം കുറഞ്ഞ​വ​രോ​ടും പ്രായ​മു​ള്ള​വ​രോ​ടും ഇടപെ​ടേണ്ട വിധം (1, 2)

    • വിധവ​മാർക്കു സഹായം (3-16)

      • സ്വന്തം കുടും​ബ​ത്തി​നു​വേണ്ടി കരുതുക (8)

    • കഠിനാ​ധ്വാ​നി​ക​ളായ മൂപ്പന്മാ​രെ ബഹുമാ​നി​ക്കുക (17-25)

      • ‘വയറിന്റെ അസ്വസ്ഥ​ത​യ്‌ക്ക്‌ അൽപ്പം വീഞ്ഞ്‌’ (23)

  • 6

    • അടിമകൾ യജമാ​ന​ന്മാ​രെ ബഹുമാ​നിക്കണം (1, 2)

    • വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളും പണസ്‌നേ​ഹ​വും (3-10)

    • ദൈവ​പു​രു​ഷ​നുള്ള നിർദേശം (11-16)

    • നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരാ​യി​രി​ക്കുക (17-19)

    • വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു കാക്കുക (20, 21)