ഉണരുക! നമ്പര്‍ 1 2020 | ടെൻഷനെ വരുതിയിലാക്കാൻ!
ടെൻഷൻ ഓരോ ദിവസവും കൂടിക്കൂടി വരുന്നു. എങ്കിലും അതിനെ വരുതിയിലാക്കാൻ നിങ്ങൾക്കു പലതും ചെയ്യാൻ കഴിയും.
നിങ്ങൾക്ക് ടെൻഷനാണോ?
ടെൻഷൻ നിങ്ങളെ വല്ലാതെ വരിഞ്ഞുമുറുക്കാതിരിക്കാൻ നിങ്ങൾക്കു ചിലതു ചെയ്യാൻ കഴിയും.
ടെൻഷൻ—കാരണങ്ങൾ
ടെൻഷൻ വരുത്തുന്ന ചില കാര്യങ്ങൾ നോക്കുക. ഇതിൽ ഏതെങ്കിലും ആണോ നിങ്ങളെ ടെൻഷനടിപ്പിക്കുന്നത്.
എന്താണ് ടെൻഷൻ?
ടെൻഷൻ ജീവിതത്തിന്റെ ഭാഗമാണ്. ടെൻഷൻ അമിതമായാൽ അതു നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കും എന്നു മനസ്സിലാക്കുക.
ടെൻഷനെ എങ്ങനെ നേരിടാം?
ടെൻഷൻ നേരിടാനും അതു കുറയ്ക്കാനും കഴിയുന്ന ചില പ്രായോഗിക നിർദേശങ്ങൾ കാണാം.
ടെൻഷനില്ലാത്ത ജീവിതം തൊട്ടുമുന്നിൽ!
ടെൻഷൻ പിടിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ നമുക്കാകില്ല. എന്നാൽ യഹോവയ്ക്കു കഴിയും.
“ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു”
സുഭാഷിതങ്ങൾ14:30-ലെ വാക്കുകൾ കാലത്തെ അതിജീവിക്കുന്ന ജ്ഞാനത്തിന് ഉദാഹരണമാണ്.