“ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു”
സുഭാഷിതങ്ങൾ 14:30-ലെ ഈ വാക്കുകൾ ഏതാണ്ട് 3,000 വർഷം മുമ്പ് എഴുതിയതാണ്. കാലത്തെ അതിജീവിക്കുന്ന ജ്ഞാനത്തിന് ഉദാഹരണമാണ് ഈ വാക്കുകൾ. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ jw.org വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന ധാരാളം വിഷയങ്ങൾ വീഡിയോകളായും അനിമേഷനുകളായും അഭിമുഖങ്ങളായും ലേഖനങ്ങളായും അവിടെ കാണാം. അതിൽ ടെൻഷൻ കുറയ്ക്കാനുള്ള ചില വിഷയങ്ങളും കാണാം. ഏതാനും വിഷയങ്ങൾ താഴെ കൊടുത്തിരിക്കുന്നു: