വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2022 ഏപ്രില്‍ 

ഈ ലക്കത്തിൽ 2022 ജൂൺ 6 മുതൽ ജൂലൈ 3 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

എന്റെ പട്ടിക്കു​ട്ടി​ക​ളും ബിസ്‌ക്ക​റ്റും

കൈവണ്ടി ഉപയോഗിച്ച്‌ സാക്ഷീകരണം നടത്തുന്ന ദമ്പതികൾ ഒരു മനുഷ്യനോടു മാത്രമല്ല അദ്ദേഹത്തിന്റെ പട്ടിക്കുട്ടികളോടും ദയ കാണിച്ചു. എന്തായിരുന്നു ഫലം?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ആണയി​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ അല്ലെങ്കിൽ സത്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ബൈബിൾ അനുവ​ദി​ക്കുന്ന കാരണ​ങ്ങ​ളു​ടെ പേരി​ല​ല്ലാ​തെ ഒരു ക്രിസ്‌ത്യാ​നി തന്റെ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രാ​ളെ വിവാഹം കഴിച്ചാൽ പഴയ വിവാ​ഹ​ബ​ന്ധ​ത്തെ​യും പുതി​യ​തി​നെ​യും സഭ എങ്ങനെ​യാ​യി​രി​ക്കും കാണു​ന്നത്‌?