നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ?
ലോകത്തിൽ ഇത്രയധികം പ്രശ്നങ്ങളുള്ളത് എന്തുകൊണ്ടാണ്?
ജീവിതത്തിലെ പ്രശ്നങ്ങൾ നേരിടാനുള്ള ജ്ഞാനം എവിടെ കണ്ടെത്താം?
ദൈവത്തിന് എന്റെ കാര്യത്തിൽ ചിന്തയുണ്ടോ?—1 പത്രോസ് 5:6, 7.
ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നമുക്ക് എങ്ങനെ കൂടുതൽ അറിയാൻ കഴിയും?
ലക്ഷക്കണക്കിന് ആളുകൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വിശുദ്ധതിരുവെഴുത്തുകളിൽനിന്ന് കണ്ടെത്തിയിരിക്കുന്നു. നിങ്ങൾക്കും അതിനുള്ള അവസരമുണ്ട്.
കൂടുതൽ അറിയാനായി, യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ എന്ന ലഘുപത്രിക അതിന്റെ പ്രസാധകരിൽനിന്ന് സൗജന്യമായി വാങ്ങാവുന്നതാണ്. അല്ലെങ്കിൽ www.ps8318.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി വായിക്കാവുന്നതാണ്.