വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 നവംബര്‍ 

ഈ ലക്കത്തിൽ 2025 ജനുവരി 6 മുതൽ ഫെബ്രു​വരി 2 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 44

അനീതി നേരി​ടു​മ്പോൾ എങ്ങനെ വിശ്വ​സ്‌ത​രാ​യി തുടരാം?

2025 ജനുവരി 6 മുതൽ 12 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 45

വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പഠിക്കുക

2025 ജനുവരി 13 മുതൽ 19 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 46

സഹോ​ദ​ര​ന്മാ​രേ, ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ നിങ്ങൾ ലക്ഷ്യം​വെ​ച്ചി​ട്ടു​ണ്ടോ?

2025 ജനുവരി 20 മുതൽ 26 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 47

സഹോ​ദ​ര​ന്മാ​രേ, ഒരു മൂപ്പനാ​യി സേവി​ക്കാൻ നിങ്ങൾ ലക്ഷ്യം​വെ​ച്ചി​ട്ടു​ണ്ടോ?

2025 ജനുവരി 27 മുതൽ ഫെബ്രു​വരി 2 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

ജീവിതകഥ

യുദ്ധകാ​ല​ത്തും സമാധാ​ന​കാ​ല​ത്തും യഹോവ ഞങ്ങളെ ബലപ്പെ​ടു​ത്തി

യുദ്ധത്തി​ന്റെ​യും വലിയ പ്രശ്‌ന​ങ്ങ​ളു​ടെ​യും സമയത്ത്‌ യഹോവ എങ്ങനെ​യാ​ണു തങ്ങളെ ബലപ്പെ​ടു​ത്തു​ക​യും പിടി​ച്ചു​നി​റു​ത്തു​ക​യും ചെയ്‌ത​തെന്നു പോൾ ക്രൂഡ​സും ആനും വിവരി​ക്കു​ന്നു.

ക്രമമായ പഠനത്തി​നുള്ള സഹായം

നിങ്ങളു​ടെ വ്യക്തി​പ​ര​മായ പഠനം ക്രമമാ​യും രസകര​മാ​യും നടത്താൻ സഹായി​ക്കുന്ന നാലു ടിപ്പുകൾ.

പഠനത്തി​നാ​യി നല്ലൊരു അന്തരീക്ഷം ഒരുക്കുക

പഠിക്കുന്ന സമയത്ത്‌ ശ്രദ്ധ​യോ​ടി​രി​ക്കാൻ സഹായി​ക്കുന്ന മൂന്നു ടിപ്പുകൾ കാണുക.