വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ജനുവരി 

ഈ ലക്കത്തിൽ 2016 ഫെബ്രു​വരി 29 മുതൽ ഏപ്രിൽ 3 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—ഓഷ്യാ​നി​യ

“ആവശ്യാ​നു​സ​രണം സേവി​ക്കു​ന്നവർ” എന്ന നിലയിൽ ഓഷ്യാ​നി​യ​യിൽ ഉള്ള ചില യഹോ​വ​യു​ടെ സാക്ഷികൾ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ എന്താണ്‌ ചെയ്യു​ന്നത്‌?

‘നിങ്ങളു​ടെ സഹോ​ദ​ര​സ്‌നേഹം നിലനി​റു​ത്താൻ’ ദൃഢചി​ത്ത​രാ​യി​രി​ക്കുക!

പെട്ടെ​ന്നു​തന്നെ സംഭവി​ക്കാൻപോ​കുന്ന സംഭവ​ങ്ങൾക്കാ​യി ഒരുങ്ങാൻ 2016-ലെ വാർഷി​ക​വാ​ക്യ​ത്തിന്‌ നമ്മളെ സഹായി​ക്കാൻ കഴിയും.

ദൈവ​ത്തി​ന്‍റെ “അവർണ​നീ​യ​മായ ദാന”ത്താൽ പ്രചോ​ദി​ത​രാ​കുക

യേശു​വി​ന്‍റെ കാൽച്ചു​വ​ടു​കൾ അടുത്തു​പി​ന്തു​ട​രാ​നും സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേഹം കാണി​ക്കാ​നും മറ്റുള്ള​വ​രോ​ടു ക്ഷമിക്കാ​നും ദൈവ​ത്തി​ന്‍റെ സ്‌നേഹം നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

ആത്മാവു നമ്മുടെ ആത്മാവി​നോ​ടു സാക്ഷ്യം പറയുന്നു

അഭിഷി​ക്ത​രിൽ ഒരാളാ​കുക എന്നത്‌ ആ വ്യക്തിക്ക് എന്തർഥ​മാ​ക്കു​ന്നു? ഒരു വ്യക്തി അഭി​ഷേകം പ്രാപി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

“ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു”

1,44,000 പേരെ​ക്കു​റിച്ച് നമ്മൾ എന്ത് ഓർക്കണം?

ദൈവ​ത്തോ​ടുകൂടെ വേല ചെയ്യു​ന്നത്‌ സന്തോ​ഷ​ത്തി​നുള്ള കാരണം

ദൈവ​ത്തോ​ടുകൂ​ടെ വേല ചെയ്യു​ന്നത്‌ നമുക്ക് സന്തോഷം തരിക​യും ആത്മീയ​മാ​യി നമ്മളെ സംരക്ഷി​ക്കു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ?