വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഏപ്രില്‍
ഈ ലക്കത്തിൽ 2016 മെയ് 30 മുതൽ ജൂൺ 26 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
നിങ്ങളുടെ ശുശ്രൂഷ മഞ്ഞുപോലെയാണോ?
നിങ്ങളുടെ പ്രസംഗപ്രവർത്തനം മൃദുലവും നവോന്മേഷം പകരുന്നതും ജീവത്പ്രധാനവും ആക്കാൻ കഴിയുന്നത് എങ്ങനെ?
വിശ്വാസത്തോടെ പ്രവർത്തിക്കുന്നത് ദൈവാംഗീകാരത്തിലേക്കു നയിക്കും
യിഫ്താഹിനെയും മകളെയും കുറിച്ചുള്ള ബൈബിൾവിവരണത്തിൽനിന്ന് ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാം?
നിങ്ങൾ ജ്ഞാനപൂർവം ആണോ ഭാവനാശേഷി ഉപയോഗിക്കുന്നത്?
അതിന് നിങ്ങളെ കുഴപ്പത്തിലേക്ക് നയിക്കാനോ ഒരു മെച്ചപ്പെട്ട വ്യക്തിയാക്കിത്തീർക്കാനോ കഴിയും.
“സഹിഷ്ണുത അതിന്റെ ധർമം പൂർത്തീകരിക്കട്ടെ”
സഹിഷ്ണുതയുടെ പരിശോധന നേരിടുമ്പോൾ എന്താണ് അപകടത്തിലാകുന്നത്? നിങ്ങളെ ശക്തീകരിക്കാൻ കഴിയുന്ന സഹിഷ്ണുതയുടെ മികച്ച മാതൃകകൾ ആരെല്ലാം?
ആരാധനയ്ക്കായി കൂടിവരേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ ഹാജരാകുന്നത് നിങ്ങൾക്കും മറ്റുള്ളവർക്കും ഗുണം ചെയ്യും, യഹോവയെ സന്തോഷിപ്പിക്കും. അത് എങ്ങനെയെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?
ജീവിതകഥ
കന്യാസ്ത്രീകൾ ആത്മീയസഹോദരിമാരായി മാറുന്നു
മഠം വിട്ടുപോരാനും കത്തോലിക്കാമതം ഉപേക്ഷിക്കാനും അവരെ പ്രേരിപ്പിച്ചത് എന്താണ്?
ഭിന്നിച്ച ലോകത്തിൽ നിഷ്പക്ഷത കാത്തുസൂക്ഷിക്കുക
നിഷ്പക്ഷതയ്ക്ക് ഭീഷണിയാകുന്ന അപ്രതീക്ഷിതപ്രശ്നങ്ങളെ നേരിടാൻ നാലു കാര്യങ്ങൾക്ക് നിങ്ങളെ സജ്ജരാക്കാൻ കഴിയും.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദൈവത്തിൽനിന്ന് ഓരോ അഭിഷിക്തക്രിസ്ത്യാനിക്കും ലഭിക്കുന്ന ‘അച്ചാരവും’ ‘മുദ്രയും’ എന്താണ്?