ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
എവിടെ സംഭവിച്ചു?
1. ഈ സംഭവം നടന്നത് ഏതു പട്ടണത്തിലാണ്?
നിങ്ങളുടെ ഉത്തരം ചിത്രത്തിലെ സ്ഥലങ്ങൾക്കു വട്ടമിട്ടു രേഖപ്പെടുത്തുക.
യോപ്പ
യെരൂശലേം
അസ്കലോൻ
ഗസ്സ
◆ ശിംശോൻ ഫെലിസ്ത്യ ആലയത്തിൽ എത്തിപ്പെടാനുള്ള കാരണമെന്ത്?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
◆ ശിംശോന് ശക്തി ലഭിച്ചത് എങ്ങനെ?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
▪ ചർച്ചയ്ക്ക്: ഈ വിവരണത്തിൽനിന്നു യഹോവയെക്കുറിച്ച് നിങ്ങൾ എന്തു പഠിക്കുന്നു?
ചരിത്രത്തിൽ എപ്പോൾ?
നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്തകവും എഴുതിയത് ആർ, ഓരോ പുസ്തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 475 പൊ.യു.മു. 455 പൊ.യു.മു. 443 പൊ.യു. 60-61 പൊ.യു. 65-66
2 നെഹെമ്യാവ്
3 എസ്ഥേർ
4 എഫെസ്യർ
ഞാൻ ആരാണ്?
5. ഞാൻ നടത്തിയ വിരുന്നിനിടയിൽ, രാജകൽപ്പന മറുത്തു ഞാൻ രാജാവിന്റെ മുമ്പാകെ പോകാതിരുന്നു.
ഞാൻ ആരാണ്?
6. എഫെസ്യർക്കും കൊലൊസ്സ്യർക്കുമുള്ള ലേഖനങ്ങൾ എത്തിച്ചുകൊടുക്കാൻ പൗലൊസ് എന്നോടും ഒനേസിമൊസിനോടും ആവശ്യപ്പെട്ടു.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
7-ാം പേജ് ഇത് ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. (സഭാപ്രസംഗി 3:______)
10-ാം പേജ് ദൈവം ദരിദ്രരോട് എന്തു വാഗ്ദാനം ചെയ്തിരിക്കുന്നു? (സങ്കീർത്തനം 9:______)
13-ാം പേജ് നല്ലതും മോശവും ആയ കാര്യങ്ങൾ സംഭവിക്കുന്നതിന്റെ ഒരു കാരണമെന്ത്? (സഭാപ്രസംഗി 9:______)
19-ാം പേജ് നിങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയെക്കുറിച്ച് എന്തു മനസ്സിലാക്കേണ്ടതുണ്ട്? (1 പത്രൊസ് 3:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 28-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. ഗസ്സ.—ന്യായാധിപന്മാർ 16:21-30.
◆ ശിംശോന്റെതന്നെ പ്രവർത്തനങ്ങൾ അവന്റെ നാസീർവ്രതം അവസാനിക്കുന്നതിന് ഇടയാക്കി.
◆ യഹോവ അവനു ശക്തികൊടുത്തു.—ന്യായാധിപന്മാർ 16:28.
2. നെഹെമ്യാവ്, പൊ.യു.മു. 443-നുശേഷം.
3. മൊർദ്ദേഖായി, പൊ.യു.മു. 475.
4. പൗലൊസ്, പൊ.യു. 60-61.
5. വസ്ഥി.—എസ്ഥേർ 1:9-12.
6. തിഹിക്കൊസ്.—എഫെസ്യർ 6:21, 22; കൊലൊസ്സ്യർ 4:7-9.