ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
നടന്നതെവിടെ?
1. ഈ സംഭവം നടന്നത് ഏത് പട്ടണത്തിലാണ്?
സൂചന: പ്രവൃത്തികൾ 18:1-3 വായിക്കുക.
ഉത്തരത്തിനു വട്ടമിടുക.
റോം
കൊരിന്ത്
എഫെസൊസ്
തർസൊസ്
▪ ഈ മൂന്നുപേരും എന്താണു ചെയ്യുന്നത്?
.....
▪ ചിത്രത്തിലെ ഭാര്യയുടെയും ഭർത്താവിന്റെയും പേരുകളെന്ത്? അവരുടെ സുഹൃത്തിന്റെ പേരെന്ത്?
.....
ചർച്ചചെയ്യാൻ:
ഈ ദമ്പതികൾ സഹായിച്ച മറ്റൊരു വ്യക്തി ആരാണ്?
സൂചന: പ്രവൃത്തികൾ 18:24-26 വായിക്കുക.
ഏതു വേലയാണ് ഈ ദമ്പതികൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്? എന്തുകൊണ്ട്?
ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ മാസികയിൽ എവിടെയാണ് ഉള്ളതെന്നു കണ്ടുപിടിക്കുക? ഈ ചിത്രം എന്താണെന്ന് സ്വന്തം വാക്കുകളിൽ വിവരിക്കുക.
ഈ ലക്കത്തിൽനിന്ന്
ഉത്തരം പറയുക. ബൈബിൾ വാക്യം പൂരിപ്പിക്കുക.
പേജ് 3 സ്വന്തം കുടുംബത്തിനുവേണ്ടി കരുതാത്ത ഒരാൾ ആരെക്കാൾ അധമനാണ്? 1 തിമൊഥെയൊസ് 5:________
പേജ് 5 ഒരാളെക്കാൾ ഇരുവർ ഏറെ നല്ലതായിരിക്കുന്നത് എന്തുകൊണ്ട്? സഭാപ്രസംഗി 4:________
പേജ് 11 ആർക്കാണ് ജ്ഞാനമുള്ളത്? ഇയ്യോബ് 12:________
പേജ് 29 നാം എന്തിൽനിന്ന് അകന്നിരിക്കണം? 1 തെസ്സലോനിക്യർ 4:________
ന്യായാധിപനായ ഗിദെയോനെപ്പറ്റി നിങ്ങൾക്ക് എന്തെല്ലാം അറിയാം?
ന്യായാധിപന്മാർ 6:1–7:25 വായിക്കുക. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
2. .....
അവൻ ഏത് ഗോത്രക്കാരനായിരുന്നു?
3. .....
അവൻ ഇസ്രായേല്യരെ ഏതു ജനതയിൽനിന്നാണു രക്ഷിച്ചത്?
4. .....
അവൻ മോശയ്‌ക്കു മുമ്പായിരുന്നു ജീവിച്ചത്. ശരിയോ തെറ്റോ?
ചർച്ചചെയ്യാൻ:
യഹോവ ഗിദെയോനെ ന്യായാധിപനായി നിയമിച്ചപ്പോൾ അവൻ ഏത് ഗുണം പ്രകടിപ്പിച്ചു?
സൂചന: ന്യായാധിപന്മാർ 6:14-16
വായിക്കുക. ഇത് നല്ലൊരു ഗുണമാണോ? എന്തുകൊണ്ട്?
▪ ഉത്തരങ്ങൾ 27-ാം പേജിൽ
31-ാം പേജിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
1. കൊരിന്ത്.
▪ കൂടാരപ്പണി ചെയ്യുന്നു.
▪ അക്വിലാ, പ്രിസ്‌കില്ല, പൗലോസ്.
2. മനശ്ശെ.—ന്യായാധിപന്മാർ 6:15.
3. മിദ്യാൻ.—ന്യായാധിപന്മാർ 6:6.
4. തെറ്റ്.