വീക്ഷാഗോപുരം 2015 ജനുവരി  | ദൈവത്തോട്‌ അടുക്കാൻ നിങ്ങൾക്ക് കഴിയും

ദൈവം നിങ്ങളുടെ കാര്യത്തിൽ താത്‌പര്യമില്ലാതെ മാറിനിൽക്കുന്നതായി നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ദൈവവുമായി സൗഹൃമുണ്ടായിരിക്കാൻ കഴിയുമോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

മുഖ്യലേഖനം

ദൈവത്തോട്‌ നിങ്ങൾക്ക് അടുപ്പം തോന്നുന്നുണ്ടോ?

ദൈവം തങ്ങളെ സുഹൃത്തുക്കളായി കരുതുന്നുവെന്ന് ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ വിശ്വസിക്കുന്നു.

മുഖ്യലേഖനം

നിങ്ങൾക്ക് ദൈവത്തിന്‍റെ പേര്‌ അറിയാമോ, നിങ്ങൾ അത്‌ ഉപയോഗിക്കുന്നുണ്ടോ?

ബൈബിളിലൂടെ ദൈവം തന്നെത്തന്നെ ഇങ്ങനെ പരിചപ്പെടുത്തിയിരിക്കുന്നു എന്നു പറയാം: “ഞാൻ യഹോവ അതുതന്നേ എന്‍റെ നാമം.

മുഖ്യലേഖനം

നിങ്ങൾ ദൈവത്തോട്‌ സംസാരിക്കാറുണ്ടോ, ദൈവം സംസാരിക്കുന്നത്‌ കേൾക്കാറുണ്ടോ?

നാം ദൈവത്തോടു പ്രാർഥയിൽ സംസാരിക്കാറുണ്ട്; എന്നാൽ ദൈവം സംസാരിക്കുന്നത്‌ നമുക്ക് എങ്ങനെ ശ്രദ്ധിക്കാൻ കഴിയും?

മുഖ്യലേഖനം

ദൈവം പ്രതീക്ഷിക്കുന്നത്‌ നിങ്ങൾ ചെയ്യുന്നുണ്ടോ?

ദൈവത്തിന്‍റെ സുഹൃദ്‌ബന്ധം നേടുന്നതിന്‌ അവനെ അനുസരിച്ചാൽ മാത്രം പോരാ.

മുഖ്യലേഖനം

ഇതിനെക്കാൾ മെച്ചമായ ജീവിതി വേറെയില്ല!

ദൈവവുമായി ഉറ്റ സുഹൃദ്‌ബന്ധത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന മൂന്നു പടികൾ.

ഒരു അയൽക്കാരനുമൊത്തുള്ള സംഭാഷണം

ദൈവരാജ്യം ഭരണം ആരംഭിച്ചത്‌ എപ്പോൾ? (ഭാഗം 1)

നിങ്ങൾക്ക് അറിയാവുന്ന ഉത്തരം വേറൊരാൾക്ക് ബൈബിളിൽനിന്ന് വിശദീരിച്ചു കൊടുക്കാൻ കഴിയുമോ?

‘വിവേബുദ്ധിയാൽ മനുഷ്യന്‌ ദീർഘക്ഷമ വരുന്നു’

യിസ്രായേലിലെ ദാവീദ്‌ രാജാവിന്‍റെ ജീവിത്തിലെ ഒരു സംഭവം ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തുയോ ദേഷ്യപ്പെടുത്തുയോ ചെയ്യുമ്പോൾ വികാങ്ങൾ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.

ഞാൻ പണം കടം വാങ്ങണോ?

തീരുമാമെടുക്കാൻ ബൈബിളിലെ ജ്ഞാനം നിങ്ങളെ സഹായിക്കും.

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾസന്ദേശം മക്കളുടെ ഹൃദയത്തിൽ എങ്ങനെ എത്തിക്കാനാകും?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ഒരേ ലിംഗ​ത്തിൽപ്പെ​ട്ട​വർ തമ്മിലുള്ള വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

സന്തോഷം നിറഞ്ഞ, സ്ഥിരമായ ഒരു ബന്ധം എങ്ങനെ സാധ്യ​മാ​കു​മെന്ന്‌ വിവാ​ഹ​ത്തി​ന്റെ സംഘാ​ട​ക​നാ​യ ദൈവ​ത്തിന്‌ അറിയാം.