അവരുടെ വിശ്വാ​സം അനുക​രി​ക്കുക

ഈ വീഡി​യോ പരമ്പര​യിൽ, ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ പഠിക്കാം.

അവരുടെ വിശ്വാ​സം അനു​കരി​ക്കുക—അബ്രാഹാം, ഭാഗം 1

ഈ വീഡി​യോ അവതര​ണ​ത്തിൽ, യഹോവ തന്റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റ്റു​മെന്ന്‌ അബ്രാ​ഹാ​മിന്‌ പൂർണ​ബോ​ധ്യം വന്നത്‌ എങ്ങനെ​യെന്നു കാണും.

അവ​രുടെ വിശ്വാ​സം അനു​കരി​ക്കുക—അബ്രാഹാം, ഭാഗം 2

ഈ വീഡി​യോ അവതര​ണ​ത്തിൽ, തനിക്കു മാത്രമല്ല മുഴു മനുഷ്യ​കു​ടും​ബ​ത്തി​നും പ്രയോ​ജനം ചെയ്യുന്ന ഒരു അനു​ഗ്രഹം അബ്രാ​ഹാ​മി​നു ലഭിക്കു​ന്നതു കാണാം.

അവരുടെ വിശ്വാ​സം അനുകരിക്കുക—റിബെക്ക

വീടു വിട്ട്‌ അറിയ​പ്പെ​ടാത്ത ഒരു നാട്ടി​ലേക്കു യാത്ര ചെയ്യാൻ മാത്രം വിശ്വാ​സം റിബെ​ക്ക​യ്‌ക്ക്‌ ഉണ്ടായി​രു​ന്നോ?

അവരുടെ വിശ്വാ​സം അനുകരിക്കുക—മിര്യാം

എല്ലാവർക്കും തെറ്റുകൾ പറ്റുന്ന​തു​പോ​ലെ മിര്യാ​മി​നും തെറ്റു പറ്റി. എന്നാൽ തിരുത്തൽ കിട്ടി​യ​പ്പോൾ അതിൽനിന്ന്‌ പ്രയോ​ജനം നേടാൻ യഹോ​വ​യി​ലുള്ള വിശ്വാ​സം മിര്യാ​മി​നെ സഹായി​ച്ചത്‌ എങ്ങനെ​യെന്നു കാണുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ദൈവ​വി​ശ്വാ​സം

അവരുടെ വിശ്വാ​സം അനുക​രി​ക്കുക

ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃക അനുക​രി​ക്കുക, ദൈവ​ത്തോട്‌ കൂടുതൽ അടുക്കുക.