വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അങ്ങയുടെ പ്രവൃ​ത്തി​ക​ളിൽ ഞങ്ങൾ അത്ഭുതം​കൂ​റു​ന്നു!

അങ്ങയുടെ പ്രവൃ​ത്തി​ക​ളിൽ ഞങ്ങൾ അത്ഭുതം​കൂ​റു​ന്നു!

ഡൗൺലോഡ്‌:

  1. 1. നീ നൽകി സത്യവും അതി​ലേ​റെ​യെ​ത്ര​യും.

    ദൈവരാജ്യത്തിൻ ചെയ്‌തി​കൾ എൻ ജീവകാ​ലം​മു​മ്പേ.

    നിൻ വിശ്വസ്‌ത അടിമ​യോ നൽകും പ്രകാ​ശ​വും.

    നിൻ ആത്മീയ ഇടയന്മാർ ചെയ്യും കരുത​ലും.

    ഞങ്ങൾ തൻ പ്രത്യാ​ശ​യിൽ നിറം ചാർത്തി​ടു​ന്നു.

    നിൻ സജ്ജമാം സമ്മേളനം അതെ​ത്ര​യോ ഹൃദ്യം.

    ഞാനാസ്വദിക്കും യോഗങ്ങൾ നിൻ സ്‌നേ​ഹ​ക​രു​തൽ.

    പ്രസംഗവേലയിൽ ഞാനോ എൻ പൂർണ​പ​ങ്കേ​കും.

    (കോറസ്‌)

    എന്താശ്ചര്യം യാഹേ,

    നിൻ രാജ്യം ചെയ്‌ത കാര്യങ്ങൾ.

    നെഞ്ചോട്‌ ചേർക്കു​ന്നു നിൻ രാജ്യ​ത്തിൻ ഭരണത്തെ

    വിശ്വാസം ഏറിടാൻ.

    കാത്തിരിപ്പൂ ഞങ്ങൾ ഒന്നായ്‌ നിൻ രാജ്യ നന്മയ്‌ക്കായ്‌.

  2. 2. നീ നൽകി പദവി നിൻ വേലക്കാ​രാ​യി​ടാൻ.

    ഞങ്ങൾ തൻ സ്‌നേഹം കാണി​ച്ചി​ടാൻ നൽകി ശുശ്രൂ​ഷ​യും.

    നൽകും മനശാ​ന്തി​യും ആഴമേ​റും ജ്ഞാനവും

    നിർമല സത്യങ്ങ​ളെ​ല്ലാം ജീവന്റെ വഴിയായ്‌.

    ഈ ഗീതങ്ങ​ളെന്റെ ഹൃദയ​ത്തിൻ തുടി​പ്പു​കൾ.

    ആത്മാവിനായ്‌ വർത്തി​ക്കാൻ നൽ കുടും​ബാ​രാ​ധന.

    ഭാഷയേതെന്നാലും ഞങ്ങൾ ഐക്യം കാക്കു​ന്നോർ.

    ഈ സ്‌നേഹം ലോക​ത്തി​ല്ലെ​ങ്ങും ഇതാ സാഹോ​ദ​ര്യം.

    (കോറസ്‌)

    എന്താശ്ചര്യം യാഹേ,

    നിൻ രാജ്യം ചെയ്‌ത കാര്യങ്ങൾ.

    നെഞ്ചോട്‌ ചേർക്കു​ന്നു നിൻ രാജ്യ​ത്തിൻ ഭരണത്തെ

    വിശ്വാസം ഏറിടാൻ.

    കാത്തിരിപ്പൂ ഞങ്ങൾ ഒന്നായ്‌ നിൻ രാജ്യ നന്മയ്‌ക്കായ്‌.