വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 49

യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​പ്പി​ക്കാം

യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​പ്പി​ക്കാം

(സുഭാ​ഷി​തങ്ങൾ 27:11)

  1. 1. സ്‌നേ​ഹാർദ്ര​നാം യഹോവേ നിൻ

    ഉള്ളം സന്തോ​ഷാൽ നിറയാൻ,

    ഞങ്ങൾ നിന്നിഷ്ടം ചെയ്‌തെ​ന്നും

    നിന്റെ ജ്ഞാനത്തിൽ നടക്കും.

  2. 2. നിൻ ജ്ഞാനി​യാം അടിമ​യോ

    നിൻ ശ്രേഷ്‌ഠ​നാ​മം കീർത്തി​പ്പൂ.

    പോഷി​പ്പി​ക്കു​ന്നു ഞങ്ങളെ,

    ഞങ്ങൾ നിൻ ഇഷ്ടം ചെയ്‌തി​ടാൻ.

  3. 3. നിൻ ആത്മാ​വേകൂ ഞങ്ങൾക്കായ്‌,

    നിൻ പാതേ നടന്നി​ടു​വാൻ,

    നിൻ നാമം ഘോഷി​ച്ചെ​ന്നെ​ന്നും

    നിന്നെ സന്തോ​ഷി​പ്പി​ക്കു​വാൻ.