വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 17-23

സുഭാ​ഷി​ത​ങ്ങൾ 1

ഫെബ്രു​വരി 17-23

ഗീതം 88, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ശലോ​മോ​ന്റെ മകൻ, അപ്പൻ സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന ഉപദേശം ശ്രദ്ധിക്കുന്നു

1. യുവജ​ന​ങ്ങളേ—നിങ്ങൾ ആരെ ശ്രദ്ധി​ക്കും?

(10 മിനി.)

(സുഭാ​ഷി​തങ്ങൾ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

മാതാ​പി​താ​ക്കൾ പറയു​ന്നതു ശ്രദ്ധി​ച്ചു​കൊണ്ട്‌ ജ്ഞാനി​ക​ളാ​യി​രി​ക്കുക (സുഭ 1:8; w17.11 29 ¶16-17; ചിത്രം കാണുക.)

മോശ​മാ​യ കാര്യങ്ങൾ ചെയ്യു​ന്ന​വരെ ശ്രദ്ധി​ക്കാ​തി​രി​ക്കുക (സുഭ 1:10, 15; w05 2/15 19-20 ¶11-12)

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സുഭ 1:22—ബൈബി​ളിൽ “വിഡ്‌ഢി” എന്ന വാക്ക്‌ ആരെയാണ്‌ പൊതു​വേ സൂചി​പ്പി​ക്കു​ന്നത്‌? (it-1-E 846)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) സുഭ 1:1-23 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. വ്യക്തി നിങ്ങളു​മാ​യി തർക്കി​ക്കാൻ ശ്രമി​ക്കു​ന്നു. (lmd പാഠം 6 പോയിന്റ്‌ 5)

5. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(2 മിനി.) പരസ്യ​സാ​ക്ഷീ​ക​രണം. താത്‌പ​ര്യം കാണിച്ച വ്യക്തിയെ വീണ്ടും ബന്ധപ്പെ​ടാ​നുള്ള വിവരങ്ങൾ കൈമാ​റുക. (lmd പാഠം 1 പോയിന്റ്‌ 5)

6. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(2 മിനി.) അനൗപ​ചാ​രിക സാക്ഷീ​ക​രണം. നമ്മുടെ ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ പറയുക, ബൈബിൾപ​ഠ​ന​ത്തെ​ക്കു​റി​ച്ചുള്ള സന്ദർശ​ക​കാർഡ്‌ കൊടു​ക്കുക. (lmd പാഠം 9 പോയിന്റ്‌ 5)

7. ശിഷ്യ​രാ​ക്കു​ന്ന​തിന്‌

(5 മിനി.) lff പാഠം 16 പോയിന്റ്‌ 6. യേശു ചെയ്‌ത അത്ഭുതങ്ങൾ ശരിക്കും നടന്നതാ​ണോ എന്നു സംശയി​ക്കുന്ന ഒരു വിദ്യാർഥിക്ക്‌ ഉത്തരം കൊടു​ക്കാൻ “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്തെ ഒരു ലേഖനം ഉപയോ​ഗി​ക്കുക. (th പാഠം 3)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 89

8. പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ

(15 മിനി.)

9. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) bt അധ്യാ. 22 ¶15-21

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 80, പ്രാർഥന