വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡിസംബർ 19-25
  • ഗീതം 148, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നമ്മളെ തളർത്താൻ എതിരാ​ളി​കൾ എങ്ങനെ​യൊ​ക്കെ ശ്രമി​ച്ചേ​ക്കാം?:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 2രാജ 19:37—ബൈബി​ളി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം പുരാ​വ​സ്‌തു​ശാ​സ്‌ത്രം ആയിരി​ക്ക​രു​തെന്ന്‌ ഈ വാക്യം കാണി​ക്കു​ന്നത്‌ എങ്ങനെ? (it-1-E 155 ¶4)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2രാജ 18:1-12 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 1)

  • മടക്കസ​ന്ദർശനം: (4 മിനി.) പല തവണ മടക്കസ​ന്ദർശനം നടത്തി​യി​ട്ടുള്ള, ശരിക്കും താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. നമ്മുടെ സൗജന്യ ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ പറയുക, ബൈബിൾപ​ഠ​ന​ത്തെ​ക്കു​റി​ച്ചുള്ള സന്ദർശ​ക​കാർഡ്‌ കൊടു​ക്കുക. (th പാഠം 2)

  • പ്രസംഗം: (5 മിനി.) w20.11 15 ¶14—വിഷയം: ഉപദ്ര​വങ്ങൾ നേരി​ടു​ന്ന​വർക്കു​വേണ്ടി പ്രാർഥിക്കുക—എങ്ങനെ? (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം