വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

കൂടുതൽ ചെയ്യാൻ ക്രിസ്‌ത്യാനികൾ പരിശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

കൂടുതൽ ചെയ്യാൻ ക്രിസ്‌ത്യാനികൾ പരിശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

മുൻനി​ര​സേ​വനം, ബഥേൽസേ​വനം, രാജ്യ​ഹാൾനിർമാ​ണം ഇങ്ങനെ​യുള്ള ആത്മീയ​ല​ക്ഷ്യ​ങ്ങൾവെച്ച്‌ അതിൽ എത്തിപ്പി​ടി​ക്കാൻ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ശ്രമി​ക്കണം. ഇനി, സഹോ​ദ​ര​ന്മാർ മേൽവി​ചാ​ര​ക​ന്മാ​രാ​കാൻ പരി​ശ്ര​മി​ക്കു​ക​യും വേണം. (1തിമ 3:1) ഇതിന്റെ അർഥം, സ്ഥാനമാ​ന​ങ്ങൾക്കു​വേണ്ടി ക്രിസ്‌ത്യാ​നി​കൾ അധികാ​ര​മോ​ഹ​ത്തോ​ടെ പ്രവർത്തി​ക്ക​ണ​മെ​ന്നാ​ണോ?

പരിശ്രമിക്കേണ്ടത്‌ എന്തു​കൊണ്ട്‌? (1 തിമൊ. 3:1) എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

കൂടുതൽ ചെയ്യാൻ പരി​ശ്ര​മി​ക്കേ​ണ്ട​തി​ന്റെ മൂന്നു കാരണങ്ങൾ മനസ്സി​ലാ​ക്കാൻ ഈ തിരു​വെ​ഴു​ത്തു​കൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?